![Kanne Kanmaniye ft. Rajeesh Machad](https://source.boomplaymusic.com/group10/M00/08/15/2ebe256b52e8476d949625259a8834a6_464_464.jpg)
Kanne Kanmaniye ft. Rajeesh Machad Lyrics
- Genre:Alternative
- Year of Release:2022
Lyrics
കണ്ണേ കണ്മണിയേ മനസ്സിൻ വേദനയേ
ഇന്നും ഞാൻ തനിയേ നീയോ പോയകലേ
വെയിലിൽ നിന്നിൽ തണൽ തേടി പതിയേ
വന്നു ഞാനന്ന് കണ്ടൂ അവനെ
അവനും നീയും ഇന്നെങ്ങും നിറയേ
മനസ്സോ നീറി പുകയുന്നു ഇവിടേ
എന്നും ഇവിടേ എന്നും ഇവിടേ
അറിയാം നീ എന്റെതല്ലെന്നാലും
കൊതിയോ ഏറുന്നടി
അറിയാം നീ എന്റെതല്ലെന്നാലും
കൊതിയോ ഏറുന്നടി
കണ്ണേ കണ്മണിയേ മനസ്സിൻ വേദനയെ
ഇന്നും ഞാൻ തനിയെ നീയോ പോയകലെ
മോഹങ്ങൾ വാടുമ്പോൾ
ഉള്ളം നീറുന്നിതെന്തേ
രണ്ടിനെയും കാണുമ്പോൾ
മനമിന്നിടറുന്നിതെന്തേ
വ്യഥകൾ താരാട്ട് പാട്ട് പോൽ
മുന്നിൽ നിൽപ്പൂ പുതു ഈണമായ്
ഇന്നെൻ കണ്ണീരിൻ ഏടുകൾ
എല്ലാം എഴുതിയതീ കൈകളാൽ
കൈകളാൽ മണ്ടനായ്...
അറിയാം നീ എന്റെതല്ലെന്നാലും
കൊതിയോ ഏറുന്നടി
അറിയാം നീ എന്റെതല്ലെന്നാലും
കൊതിയോ ഏറുന്നടി
കണ്ണേ കണ്മണിയേ മനസ്സിൻ വേദനയേ
ഇന്നും ഞാൻ തനിയേ നീയോ പോയകലേ
വെയിലിൽ നിന്നിൽ തണൽ തേടി പതിയേ
വന്നു ഞാനന്ന് കണ്ടൂ അവനേ
അവനും നീയും ഇന്നെങ്ങും നിറയേ
മനസ്സോ നീറി പുകയുന്നു ഇവിടേ
എന്നും ഇവിടേ എന്നും ഇവിടേ
അറിയാം നീ എന്റെതല്ലെന്നാലും
കൊതിയോ ഏറുന്നടി
അറിയാം നീ എന്റെതല്ലെന്നാലും
കൊതിയോ ഏറുന്നടി